Jump to content

താൾ:Shareera shasthram 1917.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

18. വിസർജ്ജനേന്ദ്രിയങ്ങൾ 107

യി പോകുന്നതിന്നു ശേഷം അതിലുള്ള ഉപ്പുകളും, പുറമേ നിന്നു നമ്മുടെ ദേഹത്തിൽ പറ്റീട്ടുള്ള പൂഴി മതുലയാവയും കൂടി, ഈ ദ്വാരങ്ങളെ അടച്ചു വിയർപ്പുവെള്ളം പുറത്തോട്ടു പോകാതെ തടുക്കുന്നു. ഇതിനാൽ അശുദ്ധമായ വെള്ളം ദേഹത്തിൽനിന്നു പുറത്തോട്ടു പോകാതെ ദേഹത്തിൽത്തന്നെ തങ്ങുകയും അതുഹേതുവായി ദേഹത്തിൽ വ്യാധികൾ ഉണ്ടാവുകയും ചെയ്യുന്നു. ഇതുകൂടാതെ, ചർമ്മത്തിന്മേൽ പൊടി പറ്റുന്നതുകൊണ്ടു അനേകം ചർമ്മവ്യാധികൾക്കു കാരണമായ ബീജങ്ങൾക്കു സുഖമായി വളരുന്നതിന്നു ഇടവരുന്നു.


52. തർമ്മാമിത്തർ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/124&oldid=170266" എന്ന താളിൽനിന്ന് ശേഖരിച്ചത്