Jump to content

താൾ:Shareera shasthram 1917.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

12. നാം ഭക്ഷിക്കുന്ന .................... മാറ്റങ്ങൾ(തുടർച്ച) 95

രണ്ടാം പാഠത്തിൽ വായിച്ചു മനസ്സിലാക്കിയല്ലോ. ഈ പിത്തരസം, പിത്താശയത്തിൽനിന്ന് ആവശ്യമുള്ളപ്പോൾ ഒരു ചെറിയ കുഴൽവഴിയായി (പിത്തവാഹിനി-Bile-duct) ക്ഷുദ്രാന്ത്രത്തിൽ ചെന്നു ചേരുന്നു. അഗ്ന്യാശയം എന്ന അവയവം ക്ലോമജലം (Pancreatic juice) എന്ന ഒരു ദീപനരസത്തെ ഉണ്ടാക്കുന്നു. ഈ രണ്ടു ദീപനരസങ്ങളും ക്ഷുദ്രാന്ത്രത്തിൽ ചെന്നിട്ടുള്ള ആഹാരത്തെ ദീപനം വരുത്തുവാൻ തുടങ്ങുന്നു.


50. പ്രഥമാന്ത്രം, യകൃത്ത് മുതലായവ.


ആമാശയത്തിൽ ദീപനമാവാത്ത ഔജസദ്രവ്യത്തെ ക്ലോമജലം ദീപനം വരുത്തുന്നു: ഇതിന്നു പുറമെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/112&oldid=170254" എന്ന താളിൽനിന്ന് ശേഖരിച്ചത്