താൾ:Shareera shasthram 1917.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

11 നാം ഭക്ഷിക്കുന്ന ................ മാറ്റങ്ങൾ 87

യിലും കീഴ്വരിയിലും ഉള്ള ഒടുവിലത്തെ അണപ്പല്ലുകൾ ഇരുപതു ഇരുപത്തിരണ്ടു വയസ്സിൽ മാത്രമേ മുളയ്ക്കുകയുള്ളൂ.

ഇപ്പോൾ പറഞ്ഞ ഒടുവിലത്തെ അണപ്പല്ലുകളെ ഒഴിച്ചു, ബാക്കി 28 പല്ലുകളും അഞ്ചു ആറു വയസ്സിൽ മുളയ്ക്കാൻ തുടങ്ങുകയും, പന്ത്രണ്ടു പതിമൂന്നു വയസ്സിൽ നന്നായി മുളച്ചു പൊങ്ങുകയും ചെയ്യുന്നു. കുട്ടികൾക്ക് അഞ്ചു ആറു വയസ്സുവരെ പാൽപല്ലുകൾ (Milk teeth) എന്നുപേരായി മേൽവരിയിൽ 10, കീഴ്വരിയിൽ‌ 10, ഇങ്ങിനെ ആകെ 20 പല്ലുകൾ ഉണ്ട്. ഇവ അഞ്ചു ആറുവയസ്സിൽ കൊഴിഞ്ഞ്, മുൻപറഞ്ഞ സ്ഥിരമായ പല്ലുകൾ പുറപ്പെടുന്നു.






47. പല്ലിന്റെ അന്തഃസന്നിവേശം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/104&oldid=170246" എന്ന താളിൽനിന്ന് ശേഖരിച്ചത്