Jump to content

താൾ:Shakunthala (Poorva bhagam) 1947.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശകുന്തള
 

ആശ്രമത്തിങ്കൽനിന്നു താഴ്ന്നൂഴി-
ക്കാശ്രയമേകിപ്പൊങ്ങിയ
പക്വജീവിതത്തിന്നിളപ്പമാ-
മിക്കുരുന്നീശകാരുണ്യാൽ
വന്യശകുന്തരക്ഷയാൽ പിന്നീ-
ടെന്നും 'ശകുന്തളാ'ഖ്യയായ്.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/9&oldid=207365" എന്ന താളിൽനിന്ന് ശേഖരിച്ചത്