Jump to content

താൾ:Shakunthala (Poorva bhagam) 1947.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശകുന്തള

"എന്നിനി നിസ്വാർത്ഥ- സ്നേഹമിയലുമ- ച്ചങ്ങാതിമാരൊത്ത- മരാവു മേലിൽ ഞാൻ?

അല്ലെങ്കിലാഗാമി- വൈഭവം നേടുവാ- നല്ലേ വെടിവത- തീതാർജ്ജിതങ്ങൾ നാം.

എന്നാലുമസ്മൃതി, ഭാവുകദായിയായ് വന്നാവു" തങ്കരം- ഭക്ത്യാ മുകുളമായ്!

56










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/59&oldid=207143" എന്ന താളിൽനിന്ന് ശേഖരിച്ചത്