Jump to content

താൾ:Shakunthala (Poorva bhagam) 1947.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശകുന്തള

ധിക്കരിച്ചത്രെ നീ- യോമലേ, ക്രുദ്ധനേ- തുൽക്കടചർച്ചയു- മുൾശ്ശമമേകിടാ

ശപ്തയായ്ത്തീർന്ന സ- ഖിയ്ക്കായ് തപഃ പ്രഭാ- വത്തെ വരിച്ചു വ- വരപ്രാപ്തി നേടിയോർ

ഓമനത്തോഴിമാ- രന്നടയാളമാ- യാ മോതിരത്തിന്റെ സൂചനയേകിയോർ

അന്തമറ്റാധി പി- ടിച്ച നിന്നുൾഭ്രാന്തി ചിന്തിച്ചതോ,താതി- രുന്നതുമൌചിതി.

വിസ്തരിച്ചോതിയി ന്നാഗത"നിക്കഥ നിശ്ചലം നിന്നു ശ്ര- വിച്ചാൾ ശകുന്തള 55

10










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/58&oldid=207142" എന്ന താളിൽനിന്ന് ശേഖരിച്ചത്