താൾ:Shakunthala (Poorva bhagam) 1947.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശകുന്തള

പുഞ്ചിരിക്കൊണ്ടു ദു- ഷ്യന്തൻ,"ഭവതിയെ വഞ്ചിച്ചതാരെന്ന- റിയുമോ" ചോദ്യമായ്

വഞ്ചന ശങ്കിച്ചി- ടറിനാൾ ശോഭന വഞ്ചിച്ചതെന്ന ഞാൻ തന്നെ വിമൂഢയായ്

ആനന്ദമുഗ്ദ്ധത- യിങ്കലും ദൈന്യമൊ- ട്ടാനനകാന്തി കു- റച്ചുകണ്ടവ്വിധം

അക്ഷമംരാജാധി- രാജനുരച്ചു "നി- ന്നക്ഷാന്തിതാനിതി- ന്നാസ്പദമെങ്കിലും

തെറ്റെന്റെയാണെ,ന്നെ- യോർത്തിരുന്നന്ധയായ് മിറ്റത്തു വന്ന ദു- ർവ്വാസസ്സിനെത്തദാ

54


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/57&oldid=207140" എന്ന താളിൽനിന്ന് ശേഖരിച്ചത്