താൾ:Shakunthala (Poorva bhagam) 1947.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശകുന്തള

സന്ധ്യാകർമ്മസംഭാരത്തിനായി തന്തോഴിമാരൊഴിയവേ,

രാത്രിയെ വഴികൂട്ടിയ സന്ധ്യ ഭാസ്കരനൊത്തിറങ്ങിപ്പോയ്

ആശ്രമാന്തരത്തിങ്കലേകയാ- യാശ്രയാശാന്തികസ്ഥയായ്

കണ്ണടച്ചീശധ്യാനം ചെയ്തേ,യ- ക്കണ്വാഗമനപ്രസ്താവം,

ഘോരനീരദനാദം പന്നഗ- നാരിയെയെന്ന മാതിരി,

മിക്കതും പ്രജ്ഞാഹീനയായ് വീഴ്ത്തി

വെക്കമക്കുററക്കാരിയെ.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/23&oldid=206986" എന്ന താളിൽനിന്ന് ശേഖരിച്ചത്