ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശകുന്തള പ്രത്യക്ഷമായിതദ്ദേഹം ലോക- വൃത്തമോരാത്താ ദൃഷ്ടിയിൽ
ചിക്കെന്നാ മനോന്മാദരംഗം സൽകാരോത്സുകമാകവെ,
നിൽക്കുകെന്നിടംകോലിട്ട ലജ്ജ മിയ്ക്കതും തോൽക്കും മാതിരി.
നിന്നു നോക്കുമസ്സന്മിഥുനത്തിൽ
വന്നുദിച്ചിതു സൽപ്രേമം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.