Jump to content

താൾ:Shakunthala (Poorva bhagam) 1947.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശകുന്തള

രണ്ടാളും തങ്ങളൊത്തു കെട്ടിയ കണ്ടാൽ കൊതിയ്ക്കും പൂമാല്യം

"ഇമ്മാനോനൈർമ്മല്യത്തിന്റെ പ്രതി- ച്ഛന്ദമെന്നോതിയാദരാൽ

ചാർത്തിച്ചു ബാല്യം മായാഞ്ഞും നവ- താരുണ്യം ചേരുമമ്മാറിൽ.

കർത്തവ്യോൽക്കയാം കന്യയോ പിതൃ- കല്പിതമോർത്തുഴറെറാടെ

കാന്താരദേവതയ്ക്കുമുൾത്താപം കാന്തിയാലേകിത്താദൃശം

നൽസുമവാടിസേവനത്തിനായ്

തൽസഖിമാരൊത്താടിനാൾ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/17&oldid=206947" എന്ന താളിൽനിന്ന് ശേഖരിച്ചത്