ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശബ്ദശോധിനി
എന്ന
മലയാളവ്യാകരണം
ഗ്രന്ഥകൎത്താ
കേരളപാണിനീയം, മധ്യമവ്യാകരണം, ഭാഷാഭൂഷണം,
വൃത്തമഞ്ജരി, മണിദീപിക, ലഘുപാണിനീയം,
മുതലായവയുടെ കൎത്താവായ
ഏ. ആർ. രാജരാജവൎമ്മ
എം. ഏ., എം. ആർ. ഏ. എസു്. കോയിത്തമ്പുരാൻ
പ്രകടനാധികൃതൻ — കുളക്കുന്നത്തു രാമൻമേനോൻ
ബി. വി. ബുക്ക് ഡിപ്പോ,
തിരുവനന്തപുരം.
പകൎപ്പവകാശം രജിസ്റ്റർ ചെയ്തിരിക്കുന്നു
ഗ്രന്ഥകൎത്താവിന്റെയും പ്രകടനാധികൃതന്റെയും മുദ്രയില്ലാത്ത
പ്രതി വ്യാജനിൎമ്മിതമാകുന്നു.
വില അണ ൯
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.