ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടൻ തുള്ളൽ
൯൭
- കാക്കപക്ഷികൾപരുന്തുകളെല്ലാ-
- മുൾക്കടാരവമൊടാശുപാന്നു
- വൈകൃതങ്ങൾപലമട്ടിലിവണ്ണം
- ആകുലംവളരുമാറുനൃപേന്ദ്രൻ
- കണ്ടവാറുപരിചോടതിഭീതി-
- പൂണ്ടുതന്റെഗുരുതന്നൊടപൃച്ഛൽ
- എന്തിതോതുകമുനേഫലമെന്താ-
- ണെന്തുവേണമിനിഞങ്ങളിവണ്ണം
- ഭ്രാന്തചിത്തമൊടുചൊന്നതുകേട്ടാ-
- ശ്ശാന്തനായമുനിവൎയ്യനുരച്ചു
- ഭീതിവേണ്ടനൃപനാഥ!ശുഭംതേ
- ഖേദമെന്നിയുളവാകുമിവണ്ണം
- ഓതിനിൽക്കുമളവങ്ങൊരുതേ ജോ
- മൂൎത്തിമുമ്പിലണയുന്നതുകണ്ടു.
- കത്തിയാളിയൊരുദാവമഹാഗ്നി-
- ക്കൊത്തടുക്കുമതിനെച്ചിരകാലം
- നേത്രജാലമഴകോടുതുടച്ചു
- പാൎത്തവാറുപുരുഷത്വമറിഞ്ഞു
- പൂണിനൂലുമതിൻഭീഷണമാംകോ-
- ദണ്ഡവുംബതധരിച്ചുനിതാന്തം
- ദന്ദശുകനെയണിഞ്ഞൊരുസാക്ഷാൽ-
13*
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |