ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൬
സീതാസ്വയംബരം
- കീൎത്തിവിവൎദ്ധനമാകിയധൎമ്മം
- പേൎത്തുപദേശിച്ചവരൊടുകൂടെ
- യാത്രയയച്ചിതുമിഥിലേശ്വരനും
- ശ്രീരാമാദികൾമിഥിലാധിപനൊടു
- ചേരുംവണ്ണംവിടയുംവാങ്ങി
- തേരുകളാനകൾ കുതിരപ്പടയൊടു-
- മാരവമേറുംബഹുവിധമംഗല-
- വാദ്യദ്ധ്വനിയൊടുമത്യുന്നതമായ്
- വിദ്യോതിക്കുതേരതിലേറി
- ഖദ്യോതാന്വയതിലകന്മാരവ-
- രുദ്യോഗേനഗമിക്കുന്നേരം.
- ഏറ്റമുഗ്രമഥകാറ്റുകൾവട്ടം
- ചുറ്റിയുൾക്കടരയത്തൊടടിച്ചു
- ഊറ്റമാപ്പൊടിപറന്നിതിരുട്ടിൽ
- പെട്ടുദിക്കുകളശേഷമിരുണ്ടു
- ഭീമമായപരിവേഷസമേതം
- ഘൎമ്മദീധിതിനഭസ്സിൽമറഞ്ഞു
- അംബുദാളിരുധിരദ്വിതിയോടും
- വ്യോമ്നിഭീതികരമായിരസിച്ചു
- ഭാസ്ക്കരാദ്ധ്യുഷിതദിങ്മുഖമായി-
- ട്ടുക്കൊടുംശിവകുളങ്ങുനദിച്ചു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |