താൾ:Seetha Swayamvaran (Ottan thullal) 1907.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൪

സീതാസ്വയംബരം


ത്തെന്നുടെസൈന്യസമേതം പോകാൻ
സമ്മതമേകണമിനിമറ്റൊന്നും
നമ്മൊടുശാഡ്യംചൊല്ലീടരുതേ
ഏറെത്താമസമെന്നിയെയിവിടെ-
ച്ചേരുന്നുണ്ടുഭവാനെക്കാണ്മാൻ
പൃത്ഥ്വീനായകവാക്കുകളേവം
ചിത്തരസത്തൊടുകേട്ടഥജനകൻ
ഉത്തരമിങ്ങിനെചൊല്ലിഭവാനെ-
പ്പാൎത്താൽപിരിയാനുണ്ടിഹദുഃഖം
എങ്കിലുമവിടെയൊരാളില്ലാഞ്ഞാൽ
സങ്കടമാണുണ്ടുള്ളിലതും മേ-
താമസമെന്യേകാണ്മാനിവിടെ
സാമോദേനവരാമെന്നാകിൽ
പോവാമെന്നുപണിപ്പെട്ടിഹഞാ-
നാവിൎമ്മോദാത്സമ്മതമേകാം
ഇത്തരമോരോന്നുരചെയൂങ്ങവ-
രൊത്തുശയിച്ചുനിശാന്തത്തിങ്കൽ
ഉത്ഥായോഷസിദിനകൃത്യങ്ങളെ
ചീൎത്തകുതൂഹലമോടുകഴിച്ചു
ശ്രീരാമാദിസുതന്മാരോടും
ശ്രീമാൻ ദശരഥഭൂപാലേന്ദ്രൻ
സീതാദികളൊടുമൊത്തുപൂരത്തിനു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/95&oldid=170200" എന്ന താളിൽനിന്ന് ശേഖരിച്ചത്