ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഓട്ടൻതുള്ളൽ ൮൭
അരിമയൊടുമൈഥിലൻവാഴുന്നപത്തനം
അരനൊടിയിടയ്ക്കുചെന്നെത്തിജനേശ്വരൻ
ദശരഥനൃപൻവരുന്നെന്നുകേട്ടഞ്ജസാ
ജനകനൃവരൻപുറപ്പെട്ടുസൈന്യത്തൊടും
കനിവൊടെതിരോമതന്നനുഃപുരാന്തെരെ
മുനികളൊടുമാഗമിപ്പിച്ചമാന്യാശയൻ
മണികനകപീഠങ്ങൾനൽകിയെല്ലാരെയും
ഗണനിധിവസിപ്പിച്ചുപൂജിച്ചിതേറ്റവും
കുശലമഥചോദിച്ചുനന്ദിയോടുംതഥാ
ഭശമഖിലവൃത്തവുംകേൾപ്പിച്ചുമൈഥിലൻ
നൃപതികുലമുഖ്യനായീടുദശരഥൻ
സപദിജനകോദിതംകേട്ടുസന്തുഷ്ടനായ്
പലകശലവൃത്തവുംമൈഥിലൻതന്നൊടും
കലുഷതവെടിഞ്ഞുചോദിച്ചിരിക്കുംവിധൌ
അടിയിലഥരാമനുംലക്ഷമണൻതാനുമ-
ങ്ങതിജവമണഞ്ഞുകുമ്പിട്ടുകൈകൂപ്പിനാർ
അവരെവിരവിൽപുണർന്നാശുചുംബിച്ചുടൻ
നൃവരനഥസന്തോഷന്വാഷ്പങ്ങൾതുകിനാൻ
കുശികമുനിയെക്കണ്ടുസന്തുഷ്ടചേതസാ
ദശരഥതൃപൻതാണുകൂപ്പിപാങ്ങേളെനേൃാത്താ
സുഖമഥഭവിക്കുകെന്നാശിസ്സമോതിനാ-
നഘലയകരൻമുനീതാനകൗഷികൻ
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vadaseri എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
