Jump to content

താൾ:Seetha Swayamvaran (Ottan thullal) 1907.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഓട്ടൻ തുള്ളൽ

തരസാകൂപ്പിടുന്നേനടിയൻ
മിഥിലാവനിയെന്നീബ്ഭുവനത്തിൽ
പൃഥുതരകീൎത്തിപുകഴ്ന്നധരായാം
പൃഥിവീപതിവരനുണ്ടായ് വന്നു.
ജനകൻഭൂമിപതിലകഗുണഗണ-
ജനകൻസാദ്ധ്വസജനകൻ ദ്വിഷദാം
അനഘാശയനമരേശസമാനൻ
ദിനകരദാസ്വരതേജോമാനൻ
അനിതരബുധസാധാരണമതിമാ-
നനുപമസാമ്രാജ്യശ്രീദ്യുതിമാൻ
വിനയാംബുധിനയകോവിദനചലൻ
വിനതന്മാൎക്കമരദ്രുമകല്പൻ
സമരാങ്കണമതിലയമരേന്ദ്രോപമ-
നമർചെയൂമ്പിച്ചാട്ടിയകറ്റിയ-
കുമതികളാകുംവൈരികൾതങ്ങടെ
കമനികളോടുംകാനനസീമനി
ജനകൻപേരതുകേൾക്കൂമ്പോളുൾ-
പ്പനിപൂണ്ടേറെനടുങ്ങിപ്പട്ടിണി-
യനവരതംപെട്ടതുലംദുഃഖി-
ച്ചനിശംതെണ്ടിനടന്നീടുന്നു
അമരപ്പെൺകൊടിമണിമാരവനുടെ
സമരത്തിങ്കൽപ്പെരുകുംചതുരത




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/8&oldid=170183" എന്ന താളിൽനിന്ന് ശേഖരിച്ചത്