ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൭൬ സീതാസ്വയംബരം
ചിന്തിതമെന്തെന്നരുൾചെയ്യേണം
എല്ലാംകല്പനപോലെനടപ്പാ-
നില്ലേതുംമടിമാമുനിമൗലേ
പങക്തിസ്യന്ദനവാക്യമിവണ്ണം
ചന്തമൊടിങ്ങിനെകേട്ടുമുനീന്ദ്രൻ
സന്തോഷാശ്രുപൊഴിഞ്ഞുനൃപാലനൊ-
ടന്തർമ്മോദമൊടരുളിച്ചെയ്തു
പാർത്ഥിവവീര!ഭവാനുരചെയ്തൊരു
വാർത്തകളേറ്റംസന്തേഷംമമ
ചേർത്തീടുന്നിതുഞാനിവയഖിലം
പാർത്തുവസിച്ചേൻക്ഷത്രിയാമൗലേ!
ഒട്ടുംതാമസമരുതിനിയിതിനായി
വട്ടംകുട്ടിഗമിക്കുകവേഗം
സന്നാഹേനസമേതംമിഥിലയി-
ലന്യൂനാഭയൊടെത്തിനൃപേശ്വര-
പുത്രിയെരാമനുവേളികഴിപ്പി-
ച്ചത്യുത്സാഹമൊടുങ്ങിഗമിപ്പാൻ
പാർത്താത്സംഗതിവരുമെന്നറിയുക
പാർത്ഥിവകുലമണിദീപ!നിതാന്തം
നാളെസ്സൂര്യനുദിക്കുന്നളവതി-
മേളത്തോടുനമുക്കുഗമിക്കാം
വേണ്ടുന്നുപകരണങ്ങളശേഷം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sarigash എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |