ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടൻതുള്ളൽ ൭൫
സ്മരാന്തകപ്രതിമനായവസിഷ്ഠൻ വരുന്നനേരമെഴുനോമനൃപൻചെ-- ന്നുരുപ്രമോദമെതിരേറ്റുസുഖേന ഉയർന്നൊരാസനമതിങ്കലിരുത്തി സ്മയംവെടിഞ്ഞുഗുരുപാദസരോജം നയജ്ഞനാംനൃപനഹോകഴുകിത്തൻ ശിരസ്സിലങ്ങതുധരിച്ചുപുണ്യവാൻ അനുഗ്രഹിച്ചമുനിശിഷ്യസമേതം മനപ്രമോദമൊടുവാണരുളുമ്പോൾ കനത്തതോഷമൊടുപങ്കക്തിരഥൻതാൻ മുനീന്ദ്രസത്തമനൊടേനമുണർത്തി.
വന്ദേഗുരുവര!തേപദപങ്കജ-- മെന്നിൽ കരുണയതുളവാകേണം എന്നുടെതനയൻരാമൻഗുണനിധി ചെന്നഥകൌശികനോടുംമിഥിലയി-- ലുന്നതമായമഹേശ്വരചാപം നന്നായ് ജനകൻതൻശപഥപ്പടി ഖണ്ഡിച്ചതുകൊണ്ടിളതൻസുതയെ കല്യാണംചെയ്തുവനുകൊടുപ്പാൻ എന്നൊടുവേഗംചെൽവാൻജനകൻ തന്നുടെതീട്ടുണ്ടെന്നറിയേണം എന്തിനിവേണ്ട തുനിന്തിരുവടിതൻ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |