ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടൻതുള്ളൽ ൭൧
മുഴങ്ങിമിഥിലതന്നിൽമയങ്ങിസന്തോഷംകൊണ്ടു
ജനങ്ങളെതിവിസ്മയംപറഞ്ഞാലൊടുക്കമില്ല
ഉമയുംവൃഷാകൻതാനുംകമലയുംവിഷ്ണുതാനും
പ്രഭയുംദിവാകരനുംനിശയുംചന്ദ്രനുംതമ്മിൽ
വടിവിൽയോജിച്ചവണ്ണംമടവാർത്നമാംസീതാ--
പതിയാംരാമനോടൊത്തങ്ങധികംവിളങ്ങിയ
[പ്പോൾ]
ജനകമഹീന്ദ്രൻസന്തോഷാബത
മനതാരിങ്കൽവളർന്നുവിളങ്ങി
കൌശികനാദിമഹർഷികളോട--
ങ്ങാശയൊടാലോചനകൾതുടങ്ങി
മന്ത്രിജനങ്ങൾമഹിശ്വരവിധേ
സന്തോഷേനസമോതാതിങ്ങീ
ചതുരന്മാരാംദൂതന്മാരെ
ചതുരതയോടുവിളിച്ചുതുടങ്ങീ
മടിയില്ലാത്തവരോടിയണഞ്ഞഥ
വടിവിൽനൃപേന്ദ്രനെയങ്ങുവർണങ്ങീ
വാർത്തകൾദൂതന്മാരൊടുവേഗം
പാർത്ഥിവവീരനരച്ചുതുടങ്ങീ
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
