താൾ:Seetha Swayamvaran (Ottan thullal) 1907.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
              ഓട്ടൻതുള്ളൽ            ൬൫
     അത്യുഗ്രാരവമോടുവെട്ടിടൂമിടി--
            ക്കൊത്തേറ്റവുംഘോരമായ്
    മുത്യോർമ്മൃത്യുവിനുള്ളവില്ലതുമുറി---
            ഞ്ഞുള്ളാവംകേൽക്കയാ‍ൽ
     അത്യാനന്ദമൊടുംമയൂരിയതുപോ--
             ത്സന്തുഷ്ടയായ് സീതയ--
     ങ്ങത്യന്തംഭയമോടുഭൂപതികൾപാ--
             മ്പിന്മടുഴന്നീടിനാർ.
     കല്പകവൃക്ഷതുമലരപ്പോ--
     ളഭൂനിവാസികളാശുചൊരിഞ്ഞു
     മന്ദതതീർന്നുനിലിമ്പരുമവിടെ
     ദുന്ദുഭിഘോഷവുമങ്ങുമുഴുക്കി
     തൌര്യത്രിക മൊടുമംഗലമായ്സൌ--
     ന്ദര്യംചേർന്നൊരുദേവാംഗനമാർ
    വീർയ്യാംബുധിയാംരഘുകലനാഥനെ
    ആർയ്യമനസ്സുകൾസേവതുടങ്ങി
    സുരവരനേത്രസഹസ്രംപൊയ്കയി--
    ലരവിന്ദങ്ങൾകണക്കുവിളങ്ങീ
    ശംഖനിനാദംദിക്കിലശേഷം
    ശങ്കാവിരഹിതമങ്ങുമുഴങ്ങീ
    ജയജയശബ്ദംസത്വരമവിടെ--

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/68&oldid=170170" എന്ന താളിൽനിന്ന് ശേഖരിച്ചത്