ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൬ സീതാസ്വയംബരം
ട്ടുത്തമനാംമുനിവാഴുന്നേര സത്വരമഖിലാനു ഗ്രഹമോടെഴു-- നോർമരഘൂത്തമനതിഗാഭീരൻ കൌശികമാമുനിതൻചരണങ്ങളി--- ലാശുനമസ്കാരംചെയ്കടനെ സഭയെയുമൊന്നുവണങ്ങിസ്സത്വര-- മിഭശിശുവെന്നകണക്കുമനോജ്ഞൻ ചാപത്തിന്നു വലംവെച്ചജിതൻ താപാവിട്ടുസുമങ്ങളുമർച്ചി-- ച്ചാമോദാൽ ഗുരുവരനെനിനച്ചഥ കോമളകരതാർകൊണ്ടുധരസ്സതു കാമംപോലെയെടുത്തുകുമാരൻ സാഃമാദാകുലയേരറ്റിനിതാന്തം.
(ശ്ലോകം.) ശ്രീരാമൻശ്രീമണാളൻശ്രിതജനസകല-- ഭീഷ്ടദൻപുഷ്ടമോദം ശ്രീരാജിക്കുമാരംകൊണ്ടഖിലരുമവിടെ--- ക്കണ്ടുനിൽക്കുദശായാം ശ്രീമത്താമിക്ഷുഖണ്ഡാകരികളഭമെടു--- ത്തങ്ങൊടിക്കുന്നവണ്ണം ശ്രീരാജത്സോമചൂഡപ്രഭുവിനുടെമഹാ-- ച്ചാപമാരാൽമുറിച്ചാൻ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |