ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
- കണ്ടുചിരിക്കാമെല്ലാവൎക്കും
- ഹേ!ഹേ!നിങ്ങളുടെപരിഹാസംമതി
- മോഹനഗാത്രനിവൻബഹുധീരൻ
- മോഹമകന്നിതുസാധിച്ചേക്കാം
- സാഹസമിങ്ങിനെചൊല്ലരുതാരും
- സൂൎയ്യസുധാകരതുല്യന്മാരിവ-
- രാൎയ്യന്മാരാണില്ലവിവാദം
- സൂൎയ്യകുലോത്ഭവരാണതുമൂലം
- കാൎയ്യംപറ്റിച്ചെന്നുംവരുമേ
- കാണാൻപോകുന്നതുചോദിപ്പാൻ
- പോണതുമോശമിതിപ്പോളറിയാം
- ഏവംബഹുവിധമവിടെക്കശപിശ-
- യാവിൎഭൂതമതായിപരക്കെ
- അപ്പോൾകുശികതനൂജനതാംമുനി-
- യുൾപ്രേമത്തൊടുരാമനൊടൂ ചേ
- കണ്ടാലുംശശിശേഖരചാപം
- നീണ്ടുതടിച്ചിന്ദ്രദ്ധ്വജസദൃശം
- കുണ്ഠവിഹീനമതങ്ങുമുറിച്ചാൽ
- വണ്ടാർകുഴലിയെവേളികഴിക്കാം
- ഉണ്ടാകേണ്ടമനോവ്യധനിതരാ-
- മുണ്ടായിടും മംഗലമേറ്റം
- ഇത്തരമരുളിയനുഗ്രഹമേകീ-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |