ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടൻതുള്ളൽ ൫൭
ഉത്ഥാനംചെയ്തുങ്ങുകളിപ്പാ-- നത്യൂത്സാഹസമേതംപോയി താടിക്കാരൻപൊയൊരുനേരം മോടിപെരുത്തൊരുവൃത്രാരാതിയു-- മോടിയടുത്തിതുലാക്കുകൾനോക്കി-- ക്കോടക്കാറണിവേണിസമീപേ മൂത്തുനരച്ചൊരുകിഴവൻമാമുനി-- യൊത്തുരമിച്ചുമുഷിഞ്ഞൊരഹല്യയു-- മത്യന്താർത്തിയൊടെത്തിയൊരവനെ-- ച്ചേർത്തുപുണർന്നുകതുഹലമോടെ ആർത്തിശമിപ്പിച്ചഞ്ചമ്പക്കളി സത്വരമാടിസ്സമയംപോയതു-- മോർത്തീടാതവർവാഴുന്നളവിൽ തീർത്ഥമുണന്നീലെന്നതുമൂലം ശുദ്ധാത്മാവാംമാമുനിതിരിയെ-- ച്ചീർത്തരുഷാപുനരോടിയണഞ്ഞു അദ്ദേഹത്തെക്കണ്ടുഭയപ്പെ-- ട്ടുദ്ധതനാകിയദേവേശ്വരനും ഓടിപ്പോവാൻഭാവിച്ചളവിൽ പാടെയടുത്തുശപിച്ചുമുനീന്ദ്രൻ പെണ്ണിൽപെരുകൊതിപൂണ്ടുനടക്കും പൊണ്ണാ!നിൽക്കസഹസ്രംഭഗമതു 8 *
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |