ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൪ സീതാസ്വയംബരം
പോകുംവഴിയിൽബീഭഷണയായ്ഭയ മേകംതാടകയായിയരാക്ഷസി തന്നെയൊരമ്പാലന്തകപുരിയിൽ ഖിന്നതയെന്യേവിട്ടിതുരാമൻ സിദ്ധാശ്രൂമമതുപുക്കുമഖബത മദ്ധ്യാഹ്നേപുനരാരംഭിച്ചു ഉദ്ധതരാകിയമാരീചാദികൾ ബദ്ധരുഷാഖലരത്രഗമിച്ചു രക്താചൊരിയുംമദ്ധ്യത്തിങ്കൽ ശക്തനതായസുബാഹുവെരാമൻ നക്തഞ്ചരവരോടുംവിശിഖം ശക്തിയൊടെയ്തുകൃതാന്തനു നൽകി ബാണപതിച്ചൊരുമാരീ ചന്നഥ കാണികൾകൊണ്ടാടുംപടിധീമാൻ ക്ഷീണതവിട്ടുകൊടുത്താനഭയം മിഥിലാധിപനുടെയജ്ഞംകേണ്മതി-- നധുനാപോതനമുക്കെന്നായ് മുനി-- യരുളിച്ചെഴുതുമൂലംരഘുകല-- വരനുംസൌമിത്രിയുമതിമോഗാൽ താപസവരനൊടുകൂടെസ്സരസം താപവിഹിനംയാത്രതുടർന്നു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |