താൾ:Seetha Swayamvaran (Ottan thullal) 1907.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സീതാസ്വയംബരം


തല്പദപങ്കജയുഗളങ്ങളിൽഞാ-
നെപ്പൊഴുതുംപണിയുന്നുനിതാന്തം
തൃശ്ശിവപേരൂരരുളീടുന്നൊരു
വിശ്വേശ്വരനാമന്തകരിപുവും
വിസ്വവിമോഹനിയായീടുന്നൊരു
വിശ്വേശ്വരിയുംതുണചെയ്യേണം
വാടാനക്കവതിലമരുന്നൊരു
കൈടഭമൎദ്ദിനിഭഗവതിസതതം
ആടലശേഷാതീരും പടിമാം
പാടേകാത്തരുളീടുകഭദ്രം.
പുണ്യകരൻശിവസുതനാംസുബ്ര-
ഹ്മണ്യനുമെന്റെപിതാക്കന്മാരും
പുണ്യജനേശ്വരസമനാം പതിയും
പുണ്യാത്മാവുകൾമറ്റുള്ളവരും
ദണ്ഡവിഹീനംതുണചെയ് വാനായ്
ദണ്ഡമകുന്നുവണങ്ങീടുന്നേൻ.

എണവിലോചനയാംവാണി!ഗുണംതികഞ്ഞവാണീഗണങ്ങൾസുധാവീചീശ്രേണികൾപോതാണീടാതടിയന്റെനാവിൽ വാണുനീബുധ-[ലേശ്രേണികൾവാഴ്ത്തും പടിതോന്നാൻ തുണയ്ക്കേ ണംവീണാപുസ്തകലസൽപാണി!പങ്കജവാസ-[നീപ്രാണനായികേ!താണുവീണുവണങ്ങുന്നെന്നിൽ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/5&oldid=170150" എന്ന താളിൽനിന്ന് ശേഖരിച്ചത്