താൾ:Seetha Swayamvaran (Ottan thullal) 1907.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭോഷത്വങ്ങൾമുരുക്കിൻപൂവിനു തോഷപ്രദമാംഗന്ധമതുണ്ടോ എന്നെവരിക്കാതന്യനൊരാളെ സുന്ദരിമാർമണിമാലയതിട്ടാൽ ഇന്നീക്കാണുംമന്നവരെബത കൊന്നുശരിക്കെൻഭാര്യയതാക്കി തന്വാഗീമണിയേയും കൊണ്ടുട നെന്നുടെപാട്ടിൽപോകുന്നുണ്ടിതി മന്നവർപലരും പലതരമവിടെ- ത്തന്നിഷ്ടങ്ങളെയോർത്തുവസിച്ചു. ഏഴുദിനങ്ങൾ കഴിഞ്ഞൊരുശേഷം കേഴക്കണ്ണാൾമണിയാംസീതയെ വേളികഴിച്ചുകൊടുക്കേണ്ടതിനു ള്ളാലോചനയൊടുജനകമഹീശൻ ഭൂപാലാവലിതന്നൊടിവണ്ണം താപവിഹീനമടുത്തുരചെയ്തു. നൃപതികുലമുഖ്യരാംനിങ്ങൾനിസ്സംശയാ സപദിമമഭാഷിതംകേൾക്കേണമേവരും ഇഹമഘമിതെൻപുത്രിതൻവിവാഹത്തിനായ്‌ സഹൃദയജനോത്തമൻനാരദൻചെല്കയാൽ വടിവൊടുതുടർന്നു ഞാൻ നിങ്ങളേയും ക്ഷണിച്ചിടയിലൊരുസത്യവും ചെയൂനതോതുവൻ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/49&oldid=170149" എന്ന താളിൽനിന്ന് ശേഖരിച്ചത്