ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സീതാസ്വയം ബരം
൪൬
- അമ്പലവാസികൾശൂദ്രപ്പരിഷകൾ
- പിമ്പതിൽ നിന്നഥതാണുള്ളോൎക്കും
- കുമ്പകൾനിറയും മട്ടുകൊടുത്തിതു
- കമ്പം വിട്ടു പദാൎത്ഥമശേഷം
- കുഞ്ഞിക്കാവും കാവും കുമ്മിണി
- കുഞ്ഞിക്കുട്ടിയുമിട്ടിച്ചിരിയും
- ഇട്ടുണ്ണൂലിയുമുണ്ണിയുണിച്ചിരി
- കുട്ടിപ്പെണ്ണുതുടങ്ങിയൊരച്ചിക-
- ളെച്ചിലുവാരിയടിച്ചുതെളിച്ചും
- സ്വച്ഛതചേൎത്തീടുന്നതുമിങ്ങിനെ
- കാലത്തെട്ടുമണിക്കുതുടങ്ങി
- കോലാഹലമായ്മണിപന്ത്രണ്ടിനു
- ചാലേസദ്യകഴിഞ്ഞിതുരാത്രിയു-
- മില്ലൊരുഭേദമിതേവിധമവിടെ
- കാല്യാണാലയനാകിയജനകൻ
- കല്യതകലരും യജ്ഞവിശേഷമി-
- തെല്ലാവൎക്കും വിസ്മയമാം പടി
- നല്ലാമോദമൊടങ്ങുതുടൎന്നു.
- സീതാപരിണയമോൎത്തുവരുന്നൊരു
- ചേതോഹരരാം ഭൂപന്മാർ ചിലർ
- ചേതസ്സിങ്കൽ പലതരമിങ്ങിനെ
- സാതങ്കേന നിനച്ചുതുടങ്ങി
- വേളിക്കുള്ളൊരു വട്ടമശേഷം
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |