ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൮ സീതാസ്വയംബരം
പെരുത്തുമിഥിലതന്നിലുരത്തുജനസംഘങ്ങൾ പെരുത്തമോദമോടേറാമടുത്തുനിറഞ്ഞുപാരം നിരന്നുവാണിഭക്കാരുംമരുന്നുവില്പനക്കാരും പരന്നുവൈണികന്മാരുമിരുന്നുപാടുന്നവരും തുടങ്ങിപന്തടിക്കളിമടങ്ങാതെമോഹനികൾ ചടങ്ങിലാടിത്തുടങ്ങിമടങ്ങാതങ്ങൊരുദിശി പെരുത്തുഞാണിന്മേൽകളിതരത്തിലമ്മാനാട്ടങ്ങ കരുത്തേറുംജാലവിദ്യയുരത്തിതങ്ങൊരുദിശി[ൾ വളർന്നവാൾകന്തങ്ങളുമെറിഞ്ഞുകളികൾപാരം വളർന്നമൽപ'ടുത്തങ്ങൾവളയിൽചാട്ടങ്ങൾപി [ന്നെ തെളിവേറുമോട്ടൻതുള്ളൽകളികൾപലതരങ്ങൾ ലളിതതരങ്ങളായിത്തുടങ്ങിയങ്ങൊരുദിശി മിടുക്കേമാരക്ഷിവൃന്ദമടുത്തുലഹളക്കാരെ തടുത്തുനിർത്തീടുന്നൊരുപടുത്വമങ്ങൊരുദിശി കടുത്തകഞ്ചാവുകണ്ണുതുടുക്കുംമട്ടുവലിച്ചു മിടുക്കുംപറഞ്ഞുകൊണ്ടുനടക്കുംഗോസായിക്കൂട്ടം അടക്കംകൂടാതെചെന്നുകടക്കുന്നസമയത്തു തടുക്കുംകൂട്ടുക്കാരുടെതിരക്കമുണ്ടൊരുദിശി കടിച്ചുബോധമില്ലാതെനടക്കുംചങ്ങാതിമാരെ പിടിച്ചുതള്ളിനീക്കുന്നനടപ്പുമുണ്ടൊരുദിശി ദ്വറഞ്ഞാലൊടുങ്ങാനാനിറഞ്ഞമിഥിലാത [ ന്നിൽ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |