Jump to content

താൾ:Seetha Swayamvaran (Ottan thullal) 1907.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഓട്ടൻതുള്ളൽ വിലയേമാഭൂഷണങ്ങൾനിലയില്ലാതണിഞ്ഞങ്ങു വലിയമോടിയുള്ളപെണ്മണിമാരുംവന്നുചേർന്നു മിഴിയിലഞ്ജനാതേച്ചുവഴിയിൽകാണുന്നോർമന- മഴിയുന്നപുരികുഴലഴകിൽകെട്ടിനിറുത്തി അഴകേറുംമുല്ലമാലവഴിപോലണിഞ്ഞുകാന്തി കളിയാടുംതിലകങ്ങൾവിലസുംഫാലത്തിൽചേർത്തു കളതരകാന്തിപൂരാവിളയുന്നകുണ്ഡലങ്ങ- ളിളകുന്നവിധംകാതിൽതെളിവോടണിഞ്ഞുമെല്ലെ അളകങ്ങളാടിത്തെളിവിയലുംമുഖംമിനുക്കി നളിനകോരകങ്ങൾപോലിളകുന്നകൊങ്കകളെ തെളിവേറുംകഞ്ചുകംകൊണ്ടഴകിൽമറച്ചുപാരം വിലസുംവിഭൂഷണങ്ങൾവിരവോടണിഞ്ഞുചെമ്മേ കളകാന്തിതേടീടുന്നപുടവയുടുത്തുകാലിൽ തളയുംകരങ്ങൾതന്നിൽവളയുംമോതിരങ്ങളും ലളിതമാംപടിയണിഞ്ഞലസലോചനമാരാം കിളിമൊഴിമാരസംഖ്യാകളിയോടെവന്നണഞ്ഞു മനസ്സിന്നങ്ങതിഖേദംവളർത്തുംപെണ്ണുങ്ങൾതന്റെ കനത്തപോർമുലകളുംതുടുത്തമുഖവുംകണ്ടു കടുത്തമാരബാണങ്ങൾതരത്തിൽതറച്ചുചിത്ത- പടുത്വംകുറഞ്ഞകാമിജനത്തിൻതിക്കുംതിരക്കും





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sarigash എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/38&oldid=170137" എന്ന താളിൽനിന്ന് ശേഖരിച്ചത്