ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൬ സീതാസ്വയംബരം
തെമ്മാടികളുംവരവുതുടങ്ങി
വടിയുംകത്തിവിറച്ചുവരുംചില
തടിയന്മാരുംമടിയന്മാരും
കുടിയന്മാരുംകോമട്ടികളും
കടിപിടികൂടിനിരന്നുതുടങ്ങി
കറവന്മാരുംകറവികളുംപല--
പരവന്മാരും പാമ്പാട്ടികളും
ആര്യന്മാരും കൊങ്ങിണിചെട്ടികൾ
മാരാന്മാരുസംഖ്യാതിങ്ങി
കഞ്ഞാഞ്ഞോലുംകുട്ടികളങ്ങ--
മ്മിഞ്ഞകൾവീണൊരുമുത്തശ്ശികളും
നങ്ങ്യാന്മാരുംനമ്പ്രഷ്ഠാതിരി--
യമ്യാന്മാരുംമുട്ടച്ചി കളും
ചെട്ടിച്ചികൾചിലപട്ടാണിച്ചികൾ
കെട്ടിക്കുത്തിവരുന്നിതസംഖ്യാ
ഒക്കിൽകുട്ടികളെപ്പുനരേറ്റി--
ച്ചെക്കന്മാരുടെകൈക്കുപിടിച്ചും
ചക്കികൾവകന്മാരൊടുകൂടെ---
ത്തക്കാനോക്കിയണഞ്ഞുതുടങ്ങി.
തലയുംമിനുക്കിക്കെട്ടിമലയുംതോറ്റുമടങ്ങും മുലയുംമൂടിഞെളിഞ്ഞനിലയോടങ്ങൊരുവക
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
