താൾ:Seetha Swayamvaran (Ottan thullal) 1907.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഓട്ടൻതുള്ളൽ


ളാരാൽപുരമതിലമ്പൊടുതുങ്ങിമഞ്ചോപരിമണിവിഷ്ഠരത്തിയിൽ

            തഞ്ചംപോലെതൃപാലന്മാരെച്ചേരുംപടിയഥജനകമഹീശ്വരനാരാൽ-
            വേശിപ്പിച്ചുതുടങ്ങിനമ്പൂതിരികളുമെമ്പ്രാന്മാർചിലനമ്പൃാന്മാരുനാ-

യന്മാരുരായന്മാരുംവാരിയർമൂസ്സകളായോരുംബതവരവുതുടങ്ങി-പാളത്താമംവെച്ചുഞെളിഞ്ഞൊരുപാളപൊതിയുംകീറക്കുടയുംതോ-ളിൽകീറിയഭാണ്ഡങ്ങളുമായ്മേളത്തിൽചിലപേച്ചുമുരചഥപട്ടന്മാർ-ചിലക്കുട്ടികുളോടുംപെട്ടന്നവിടെനിറഞ്ഞുതുടങ്ങിമുക്കൊമ്പൻകുറി-പോട്ടുകരത്താലൂക്കുപെരുത്തൊരുമീശപിരിച്ചുംതിക്കിതള്ളിക്കശ- യായങ്ങുതുലുക്കുബ്രാഹ്മണർവന്നുതുടങ്ങീഓത്തന്മാരുംശ്രോത്രിയ-രുംചിലവാദ്ധ്യാന്മാർപുനരാഢൃന്മാരുംതമ്മിൽകശപിശകുടു്നൊരുവക

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vadaseri എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/36&oldid=170135" എന്ന താളിൽനിന്ന് ശേഖരിച്ചത്