ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സീതാസ്വയംബരം
ഇഷ്ടകകൊണ്ടുവർവേദികളെല്ലാമിഷ്ടംപോലെചമച്ചുവിശേഷാൽ മൃത്യുഞ്ജയനുടെചാപാപുനരവരത്തൽവെടിഞ്ഞുവഭൂഷണജാലാ. ചാർത്തിബ്ബഹുതരഭക്ത്യാപൂജിച്ചത്യന്നതമണിപീഠത്തിങ്കൽ ചേർത്തുമഹേശ്വരമന്ത്രസമൂഹംപേർത്തുജപിച്ചതികുതുകസമേതം ശുക്ഷണിയെസ്സുഖഃമാടുപ്രതിഷ്ഠിച്ചാക്ഷണമങ്ങവർപൂജകഴിച്ചു തൃക്ഷനെയോർത്തുഹവിസ്സുകളെല്ലാംപ്രക്ഷേപിച്ചുതുടങ്ങിനിതാന്തം ക്ഷീരാജ്യാഹുതികൊണ്ടുഹുതാശൻക്ഷീണാവിട്ടുവളർന്നുതുടങ്ങി ആഹുതിഗന്ധികളാകാധൂമസമൂഹാരുദനുവളർന്നുവിളങ്ങി വേദോച്ചാരണശബ്ദവിശേഷംമേദൂരമായിട്ടങ്ങുമുഴങ്ങിനലമൊടു- ഗീതവിശേഷസമേതംപലപലവാദ്യദ്ധ്വനികൾമുഴങ്ങിഭൂമിപകുലവര- ർരവന്നുതുടങ്ങീഭൂമിപവരനെതിരെറ്റുതുടങ്ങിതേരുാകുതിരകളൾകാലാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vadaseri എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |