താൾ:Seetha Swayamvaran (Ottan thullal) 1907.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഓട്ടൻതുള്ളൽ ൩൩.

വിമലരുചിവിലസുമൊരുപട്ടംബരങ്ങളാ--
ലാമയഹിനാവിതാനിച്ചുസർവ്വവും
തെളിവിനൊടുപുരവരമരങ്ങിട്ടഹോപൂഗ--
വല്ലരീജാലങ്ങളാലുമാവുംതഥാ
നിരവധികഫലമെഴുകിളന്നീർക്കലകളും
നേരേവിതാനിച്ചുംമാഹനമാംവിധം
കലകളൊടുകലിതരുചിതേടുന്നവാഴകൾ
ചാലവെനാട്ടിയലങ്കരിച്ചങ്ങിനെ
കദളികകൾവിലസുമൊരുകേതുജാലങ്ങളും
മോദമേകീടുന്നതേരണജാലവും
അതിരുചിരമവനിപതിതന്റെനൽപത്തനേ
ചേതോവി മോഹനാശോഭിച്ചു നിസഉലം
പൃഥിവിവരതിലകരൊടുഭൂപന്റെ ശാസനാൽ
ചിത്തസന്തോഷണസീതാസ്വയംബരം
അതിരഭസമതിസരസദൂതസംഘങ്ങൾചെ--
ന്നേതുംമടിക്കാതുണർത്തിച്ചുസാദരം
ജനകനൊടുമഘമതിനുവേണ്ടുന്നതൊക്കയും
സാനന്ദമിങ്ങു തെയ്യാറെന്നുണർത്തിനാർ.
    ഇഷ്ടിക്കള്ളൊരുസംഭാരങ്ങള--
    തിഷ്ടംപോലെയൊരുക്കിയശേഷം
    ഇഷ്ടാത്മാക്കളതായമുനീശ്വര--
    രിഷ്ടത്തിന്നുതുടങ്ങിപതുക്കെ
                         5*

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/34&oldid=170133" എന്ന താളിൽനിന്ന് ശേഖരിച്ചത്