ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൨ സതാസ്വയംബരം
നൃപതികുലതിലകനു ടെശാസനാകേൾക്കയാ താരഹീനാമന്ത്രിവൃന്ദവുംഭൂത്യരും [ൽ മഘമതിനുമുനിലികർ ചൊന്നസംരഭാരങ്ങൾ ശ്ശാഘ്യമാംവണ്ണമൊരുക്കിത്തുടങ്ങിനാർ സ്രുവവുമഥജ്ജഹുചമതാമഖലാജാലങ്ങൾ സൌവർണ്ണകംഭങ്ങൾകണ്ഡി കാദ്യങ്ങളും അരണിസുമതതികൾബഹുകൃഷ്ണാജിനങ്ങളും സാരമായീടുംപുലിത്തോലുമാവിധം നവരുചിരവസന ചയമെന്നല്ലഹോപഞ്ച-- ഗവ്യങ്ങൾയൂപങ്ങളിഷ്ടകാദ്യങ്ങളും തിലജമഥബ ഹുസരസസോമവല്ലീ ചാരു-- മാലേയഖണ്ഡങ്ങൾവില്വപത്രങ്ങളും ഫലനികരമനവധികമാകുന്നജാവിഗോ- ജാലങ്ങൾഹവ്യകവ്യാദിപാത്രങ്ങളും പലതുമിവമഘമതിനു വേണ്ടുന്നതൊക്കയും ചാലെയൊരുക്കിക്കഴിഞ്ഞുവേണ്ടുംവിധം മുകിൽനിരയൊടഥസപദിമുട്ടുന്നമാറുയ-- ർന്നുൽകൃഷ്ടകാന്തിതേടീടുന്നശാലകൾ നൃപതതികൾവരുമളവവർക്കിരിപ്പാനുള്ള സോപാനശോഭതേടുന്നമഞ്ചങ്ങളും കളമൊഴികൾപലരുമഥവന്നാലിരിക്കുവാൻ കേളിസൌധങ്ങളും തീർത്തുമനോഹരം
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |