താൾ:Seetha Swayamvaran (Ottan thullal) 1907.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു         ഓട്ടൻതുള്ളൽ                  ന൧
  ഇത്ഥമുണർത്തിനൃപസത്തമൻമുനികല--

സത്തന്മാർപാദങ്ങളിൽപേർത്തുംനമസ്കരിച്ചു കീർത്തിമാനായരാജോത്തംസനോടതുനേര-- മത്യന്തംമുദ്രാതാപസോത്തമരരുൾചെയ്തു കേൾക്കരാജേന്ദ്ര!തവസൽക്കാരവാക്യങ്ങളാ-- ലുൾക്കാമ്പിലതിതോഷംവായ്ക്കുന്നുഞങ്ങൾക്കി

                       [പ്പോൾ

ഒക്കയുംനിന്നിഷ്ടംപോലോർക്കിൽചെയ്യുവാനായി ട്ടിക്കാണുംഞങ്ങൾമടിക്കുന്നോരല്ലൊരുനാളും യാഗസാധനങ്ങളെയാഗമജലധേ!നീ വേഗമൊരുക്കുയാഗാസാധിപ്പിച്ചീടാംവയം നിന്മനോഗതമെന്നാംസന്മതേ!സാദ്ധ്യമാകും സന്മോദമിരിക്കനീനിർമ്മലഗുണനിധേ! നിർമ്മയമിതിമുനിനർമ്മവാക്യങ്ങൾകേട്ടു സമ്മോദംനൃപേന്ദ്രനുമെന്മേൽവളർന്നുവന്നു ഭൃത്യന്മാരോടുംമന്ത്രിസത്തമരോടുമവ-- നാർത്തിവിഹീനെയജ്ഞസംഭാരമശേഷവും പെട്ടെന്നുമുനികൾ‌തന്നിഷ്ടംപോലൊരുക്കുവാൻ വിഷ്ടപനാഥൻമടിവിട്ടുകല്പിച്ചുശീഘ്രം എട്ടുദിക്കിലുംപറകൊട്ടിസ്സീതാവിവാഹം തുഷ്ട്യാപ്രസിദ്ധമാക്കാനൊട്ടുംവയ്കാതെതന്റെ ശ്രേഷ്ഠന്മാരാകുംദൂതന്മാർക്കുംകല്പനകൊടു-- ത്തിഷ്ടമാനസൻനൃപശ്രേഷ്ഠൻവൃസിച്ചുസുഖം.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/32&oldid=170131" എന്ന താളിൽനിന്ന് ശേഖരിച്ചത്