ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൬
സീതാസ്വയംബരം
- ക്കളമൃദുഹാസസമേതമതാകിയ-
- കളതരലീലാമോഹനഗാത്രവു-
- മെളുതല്ലോൎക്കുകിൽ വൎണ്ണിച്ചീടാൻ
- സത്തുസമൂഹത്തിൻപൊടികൊണ്ടതി-
- സത്തമനാകിയപത്മസമുത്ഭവ-
- നത്തന്വീമണിമകുടത്തെത്തീ-
- ൎത്തുത്തമകനകച്ചായംതേച്ചുട-
- നുത്തമനാം മിഥിലേശനുകാഴ്ചകൊ-
- ടുത്തവളിവളെന്നോൎക്കാംസരസം.
- കൊഞ്ചും മൊഴിയാൾതന്റെകൊഞ്ചിക്കുഴഞ്ഞു ::മഞ്ചിച്ചീടുന്നചെറുപുഞ്ചിരിച്ചന്ദ്രികയും [മന-
- പഞ്ചമിച്ചന്ദ്രകാന്തിതഞ്ചും നെറ്റിത്തടത്തി-
- ലഞ്ചാതെവിളങ്ങുന്നൊരഞ്ചിക്കുഴയുന്നോരു
- ചഞ്ചലന്മിഴിയിണയിൽതഞ്ചുംവിലാസങ്ങളും
- കുണ്ഡലകളകാന്തിചിന്നുന്നഗണ്ഡങ്ങളും
- നിൎണ്ണയമോൎത്താലവൎണ്ണനീയമെന്നേവേണ്ടു
- നാസാമണിയും പ്രസ്തുനാളിശോഭിതകേശ-
- പാശവുംകാമീധൈൎയ്യനാശകംതന്നെനൂനം
- കുട്ടിമാൻ മിഴിതന്റെ ചട്ടറ്റചാരുകൊങ്ക-
- ത്തട്ടീന്നഴകുചേൎക്കുംചട്ടയുമതിൻ മീതെ
- ഒട്ടുനേൎമ്മയിലിട്ടപട്ടുംകാണുകിൽമന-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |