താൾ:Seetha Swayamvaran (Ottan thullal) 1907.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടൻ തുള്ളൽ

൧൧

ത്തവൾബാല്യത്തിൽബ്ബഹുവിധലീലാ-
കോലാഹലമൊടുകൃത്രികപുത്രക-
ലീലാകന്ദുകമിവയാത്സതതം
കാലം പോവതശേഷവുമറിയാ-
താലോലാക്ഷിവളൎന്നുവശായി
സംഗീതംസാഹിത്യാദികളഥ
ശൃംഗാരച്ചെറുപൂങ്കലയാകിയ
തന്വാഗീമണിയാൾക്കുപദേശ-
ത്തിന്നുവിധിച്ചൊരുകാലത്തിങ്കൽ
ഒന്നൊഴിയാതെ തെളിഞ്ഞുവിവേശി-
ച്ചെന്നനിമിത്തമുപാദ്ധ്യായന്മാ-
രണത്തിൻ നടയാളാമവളിൽ
സന്നോത്സാഹികളായില്ലല്പം
ലാവണ്യാംബുധിയാകുമവൾക്കഥ
യൌവനദശയുമടുത്തുചമഞ്ഞു
പൂവമ്പപ്രിയയാകും രതിയും

സ്വൎവ്വേശ്യാമണിമാരുംകൈത്തളിർ നിവ്വൈരംകൂപ്പിടുന്നവളുടെ സൎവ്വോത്തമ സൗന്ദൎയ്യവിശേഷം വൎണ്ണിക്കേണ്ടതിനഹിവരനും പണി നിൎണ്ണയമുണ്ടാമില്ലവിവാദം കണ്ടാൽകന്മണിചിതറും മട്ടിലി-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/12&oldid=170109" എന്ന താളിൽനിന്ന് ശേഖരിച്ചത്