ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഓട്ടൻതുള്ളൽ
ച്ചന്നതമോദമൊടനീപാലൻതന്നുടെസൈന്യസമേതമയോദ്ധ്യ- യ്ക്കന്നുഗമിച്ചിതുതൻഗുതുവോടുംപുരവാസികളാലേറ്റമലംകൃത- തരയാകുന്നൊരയോദ്ധ്യാപുരിയിൽസുമുഹ്രത്തത്തിൽപുത്രന്മാരൊടു- മമലകളലാംതല്പത്നികളോടുംഅമലൻദശരഥനമ്പൊടുവോശി- ച്ചമിതാനന്ദാഭായ്യകളോകും കൌസല്യാദികളോടുംസുഖമൊടും ഭാസുരകീർത്തിരസിച്ചുവസിച്ചു ശശിയുംശവ്വരിതാനുംതമ്മിൽ ഭശമൊന്നിച്ചതുപോലഥരാൻ ശശിമുഖിയാളാംജാനകിയോടൊ- ത്തശിഥിലമോദംമലർവിശിഖന്നുടെകളികളുമാടിയയോദ്ധ്യാപുരിയിൽ തെളിവൊടുവാണിതുകുതുകസമേതംജയജയരഘുപതേ!വിരിനഞ്ചവന്ദ്യ! ജയജയജനകജാപതേ!ശരണ്യ!ജയജയനതസവ്വജനവരേണ്യ!
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vadaseri എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |