ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧0൬ സീതാസ്വയംബരം
ചേർത്തീടവേണംഭവല്പാദേകൃഷ്ണ!നമസ്തേ
ചക്രതീർത്ഥത്തിൽപണ്ടുചക്രപാമിയാംനിന്നെ
വിക്രമനിധേഞാനുംഭക്ത്യാതപസ്സുചെയ്തേനു
ഭക്തപ്രിയനാംനിയുമേറനുസന്തോഷത്തോടെ
പ്രത്യക്ഷനായിനമ്മോടിത്തരമരുൾചെയ്തു
ഉത്തമോത്തമ!നിയ്യുംമത്തേജോയുക്തൻഭവാൻ
കാർത്തവീര്യാർജ്ജനനെയുദ്ധേന!ഗ്രഹിച്ചുടൻ
ക്ഷത്രീയവംശമിരിപത്തൊന്നുവട്ടംമുടി---
ച്ചൂത്തമൻകാശ്യപനുപൃത്ഥിയൊനംചെയ്തു
ത്രേതായുഗത്തിൽഞാനുംദാശരഥിയായഭൂമൌ
മോടാൽജനിക്കുമന്നയുംനിബ്രഹ്മപ്രളയത്തോള--
മെന്നെയുമോത്തുതാപംചെയ്തുവസിച്ചുകൊൾക
ഇത്ഥമരുളിച്ചെയ്തുബദ്ധകരൂഹലത്തോ--
ടുത്തമപൂരുഷനുമപ്പോൾമറഞ്ഞരുലി
ചിർത്തമോദമോടന്നുകല്പിച്ചവണ്ണമെല്ലാം
ചിത്തമോദേനംചെയ്തു പാത്തേനിതുവരയ്ക്കു
സത്യംദൈശരഥിയാഴ്പാർത്തലംതന്നിലഹൊ
ധൂത്തനാംരാവണനെനിഗ്രഹിപ്പതിനായി
മർത്ത്യനായ്പിറന്നുള്ളസാക്ഷാൽവൈകണ്ഠൻഭവാ--
നാർത്തികൾശമിപ്പിച്ചുകാത്തുകൊള്ളുകനിത്യം
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
