ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൦൪
സീതാസ്വയംബരം
യത്നാകൂടാതെങ്ങുകുലച്ചൊരു
പുത്തൻശരമതിലാശൂതൊടുത്തു
നിൽക്കുന്നേരംദിക്കുകളെല്ലാ-
മുൾക്കാമ്പിൽഭയമോടുവിറച്ചു
നോക്കരുതാതൊരുതെജഃപുഞ്ജം
ദിക്കുകൾശോഭിക്കുന്നൊരുദീപ്ത്യം
നിൽക്കുംവണ്ണംകണ്ടുജനൗഘവു-
മുൾക്കടഭീത്യാകണ്ണുമടച്ചഥ-
ഭക്ത്യാശ്രീരാമേതിജപിച്ചതു
ഭക്തപ്രിയനെനിനച്ചുനിതാന്തം
ശ്രീരാഘവനും ഭാർഗ്ഗവരാമനെ
യാരാൽതേജസ്സറ്റൊരുശിഖിപോൽ
കാരുണ്യത്തോടുകണ്ടരുൾചെയ്തിതു
രേ!രേ!ഭാർഗ്ഗവപേടിക്കേണ്ട
ആരണനെന്നുനിനഹിചിത്തെ
ചേരുംകൃപയൊടുശരമിന്നിഞാൻ
നേരിട്ടമ്പൊടയയ്ക്കുന്നില്ലിതു
വേറിട്ടെവിടെയയച്ചീടേണ്ടു
നിഷ്ഫലമല്ലിതുസംഹാരത്തിനു-
മിപ്പൊഴുതോർത്താലെളുതല്ലൊട്ടും
ഗതിയോതേസ്വർഗ്ഗത്തിൻഗതിയോ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Geethavi എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |