താൾ:Seetha Swayamvaran (Ottan thullal) 1907.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടന്തുള്ളൽ
                        ൻൻ
ഇത്തരംബതനിനച്ചുമഹീന്ദ്രൻ
ചീൎത്തസംഭ്രമമൊടുൾക്കടഖേദം
അഗ്ഘ്യമഗല്യമിതിചൊല്ലിയടുത്താൻ
ദീഗഘദൎശിഭൃഗുരാമസമീപേ
നോക്കിടാതെനൃപതീന്ദ്രനെരാമൻ
നീക്കമെന്നിവിലസുന്നവിടത്തിൽ
ഊക്കൊടാബഭൃഗുസുതൻബതശീഘ്രം
മുഷ്കൊടുദ്ധതമടുത്തുതടുത്തു
ഉഗ്രമായശരമൊന്നുധനുസ്സിൽ
വ്യഗ്രഭാവമതുവിട്ടുതൊടുത്തു
ഉഗ്രമക്ഷികളുരുട്ടിമിഴിച്ച-
ങ്ങുഗ്രവാക്യമുരചെയ്തിതുദഗ്രൻ.
നിൽക്കുകസമ്പ്രതിമൎത്ത്യപശോ!നീ-
യോൎക്കുകഭാൎഗ്ഗവനെന്നിഹനമ്മെ
മുഷ്കുകളെന്നൊടുപറ്റില്ലെന്നായ്
ദുഷ്തൃതബുദ്ധേ!ചിന്തിച്ചാലും
ശത്രുക്കളതാംക്ഷത്രിയവംശം
തീൎത്തഥഞാനങ്ങിരിപത്തൊന്നുരു
ധൂൎത്ത!ശമത്തൊടുവാഴുമ്പോൾമമ-
കീൎത്തികുറയ്ക്കാനുത്സാഹിച്ചൊരു-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/100&oldid=170095" എന്ന താളിൽനിന്ന് ശേഖരിച്ചത്