താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ർവ്വവേദാന്ത വിലാ സാ സാ ഗ്രഹം

"ലബ്ബാസുദുർല്ലഭതർനാ ജന്മജന്തു- സ്തത്രാപിപൌരുഷമ സേലസദ്വിവേക m'പ്രാവ്യചൈഹിക സുഖാഭിരതോയിസം - ദ്ധിക തസൃജന്മശ മതേഃപുരുഷാധ മ

ഇത്ര ദുർല്ലഭതരമായ മനുഷ്യ ജന്മത്തേയും അതിൽ ന്മത്തയും നിത്യാനിത്ര വിവേകത്തിയും ലഭിച്ച ജീവി സച്ച ജ ന്മസാധാരണമായ വിഷയസുഖങ്ങളിൽ ആസകനായി ഉ വിക്കുന്നുവെങ്കിൽ ആ കുത്സിതബുദ്ധിയായ പുരുഷാധമന്റെറ ജന്മത്തെ ധിക. രിക്കേണ്ട ഇന്നെ. പക്ഷിമൃഗാദി ജന്തുക്കൾ കുണ്ടതെല്ലാം ഭക്ഷിച്ചും ഉപയോഗിച്ചും കാ ം കഴിക്കുന്നു. മ നുഷ്യരും പത്രപ്രകാരം വിഷയാസക്ത ന്മാ രാണെങ്കിൽ രണ്ടു കൂട്ടക്കും വ്യത്യാസമെവിടെ ? വിവേകിയാ 2 മനുഷ്യൻ ദേഹ ത്തിൽ രോഗം ബാധിക്കുന്നതിന്നു മുമ്പും ജരാനര ബാധിക്കു ന്നതിന്നു മുമ്പും ബുദ്ധിക്ക് കാമകുറയുന്നതിന്നു മുമ്പും തത സാരങ്ങളെ ഗ്രഹിച്ചു തീവ്രമുമുക്കായ സമ്പാദിക്കുവാൻ യ തം ചെയ്യേണ്ട താകുന്നു. ലോക ത്ത 'ൽ ദേവകടം, പിതൃകടം മുതലായ ബന്ധങ്ങളെ ഒഴിച്ചവർ വളരെ പേരുണ്ടാവാം. ജന നമാണബന്ധത്തെ കഴിച്ചു ബ്രഹ്മജ്ഞനായവൻ ആയിര ത്തിൽ ഒന്നുണ്ടാവുന്നതുതന്നെ പ്രയാസം. അജ്ഞാനപാശത്താൽ കെട്ടുപെട്ടി രിക്കുന്നവന്നു പുറമെയുള്ള ബന്ധമോചനംകൊണ്ട് എന്തു പ്രയോജനം. അതുകൊണ്ടു വിവികിയായവൻ അ ജ്ഞാനപാശബന്ധത്ത മോചിപ്പി ക്കുവാനുള്ള പ്രവൃത്തിയാണ് ചെയ്യേണ്ടത്. ആ പ്രവൃത്തിയു ടെ അവസാനം തീവ്രമുമുക്ഷ തന്നെയാകുന്നു.

"ഗഹാരിസ്മസഫായ ലാലുത്വബുദ്ധാ സൌഖേച്ഛയാസ്വപതിനാനലമാവിലിക്കോട്ട കാന്താ ജനസൃനിയതാസുദൃഢമാതരായാ സഷാഫലാന്തഗമനേകരണംമുമുക്ഷ08.

ഗൃഹാജി സകല സുഖ ങ്ങളേ യും തുച്ഛമായി കരുതി ഭ

ആന്തഃകരണം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/40&oldid=207192" എന്ന താളിൽനിന്ന് ശേഖരിച്ചത്