ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
56 ----
നിന്നു തിയ്യിലേക്ക് ' എന്നു പറഞ്ഞ മാതിരി വലി യ ദുസ്സഹമായിട്ടുള്ളത്. ഒന്നുകിൽ നിത്യബ്രഹ്മച ര്യം, അലെങ്കിൽ കിഴവന്മാരായ ഭർത്താക്കന്മാരുമാ യുള്ള സഹവാസത്തിൽനിന്നുള്ള സങ്കടം. അല്ലെ ങ്കിൽ സപത്നീദുഃഖം, അല്ലെങ്കിൽ ബാല്യവൈധ വ്യം, ഇങ്ങിനെ ബഹുവിധമാണ് അവരുടെ സങ്ക
ടമെന്നു പരഞ്ഞാൽ മതിയല്ലൊ. ഈ വധമൊ
ക്കെയാണ് അന്തർജ്ജനങ്ങലുടേയും കിടാങ്ങളുടേയും തല്കാലസ്ഥിതി.
എല്ലാ ഇല്ലങ്ങളിലേയും സ്ഥിതി ഇങ്ങിനെയാ ണൊ, ആണെങ്കിൽതന്നെ ഇത്രത്തോളം കഷ്ടപ്പാ ടുണ്ടൊ, ഉണ്ടെങ്കിൽതന്നെ അതിന്റെ നിവൃത്തി ക്കു വേളികഴിച്ചിട്ടുള്ള നമ്പൂതിരിമാരെങ്കിലും ഇല്ലെ, എന്നൊക്കെ ചിലർ സംശയിക്കുമായിരിക്കും. എ ന്നാൽ മിക്ക ഇല്ലങ്ങളിലെ കതയും, മേൽപറഞ്ഞ മിക്ക സംഗതികളും ശരിയായിട്ടുള്ളതാണെന്ന് ഒരു നമ്പൂതിരിയോടു പരഞ്ഞു മനസ്സിലാക്കണമെന്നു തോന്നുന്നില്ല. ഗൃഹസ്ഥന്മാരുടെ കഥയും ഇങ്ങി നെതന്നെ പേരിന്നു മാത്രം ഒരാളുണ്ടെന്നല്ലാതെ അനുഭവംകൊണ്ടു തീരെ ഇല്ലാതെയാണ് കണ്ടുവ രുന്നത്. കല്പില്ലാത്ത ഗൃഹസ്ഥന്മാർ സൂക്ഷ്മത്തിൽ നമ്മുടെ സമുദായത്തിൽ വിരൽ മടക്കാൻ തന്നെ ഉണ്ടൊ എന്നുള്ള കാര്യം വലരെ സംശയത്തിലാണ്. അങ്ങനെ ദുർല്ലഭം വല്ലവനുമുണ്ടെ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |