ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
--- 37 ---
ണ്ടെന്നു പറയേണ്ടതില്ലല്ലൊ. ഇതാണ് ഇപ്പോഴ ത്തെ സ്ഥിതി. ഇതിനുള്ള കാരണം പലതും പറയാനുണ്ടാ കും. ശീതോഷ്ണസ്ഥിതിക്കു കാലംകൊണ്ടു വളരെ വ്യത്യാസം വന്നിട്ടുണ്ട്. അതാണ് ഇതിന്നുള്ള കാ രണമെന്നു ചിലരും, അതല്ല, പോഷണകാങ്ങളാ യ ആഹാരങ്ങൾ ശീലിക്കായ്കയാലാണെന്നു വേറെ ചിലരും, ഗൃഹസ്ഥാശ്രമത്തിലുള്ള നിഷ്ഠക്കുറവാ ണെന്നു മുന്നാമതൊരു കൂട്ടരും, ഇതൊന്നുമല്ല, സൃ ഷ്ടിയിൽപ്പെട്ട സകലവസ്തുക്കൾക്കും --- സസ്യങ്ങൾ ക്കും ജന്തുക്കൾക്കും മനുഷ്യനും എല്ലാം --- കാലക്രമം കൊണ്ടു വളർച്ചയും ശക്തിയുമെല്ലാം ക്ഷയിച്ചു വരു ന്നുണ്ടെന്നും, അതാണ് ഇതിന്നുള്ള കാരണമെന്നും വേറെ ഒരു വകാക്കായം ഇങ്ങിനെ പലരും പലേഅ ഭിപ്രായങ്ങളും പരയുന്നുണ്ട്. ഇതിലെല്ലാം ഏറെക്കു റെ വാസ്തുവമുണ്ടെന്നുള്ളതിന്നും സംശയമില്ല എ ന്നാൽ ഇവിടെ പറയാൻ പോകുന്ന കാരണം ഇ തൊന്നുമല്ല; ശീലത്തിന്റെ, അല്ലെങ്കിൽ ദിനച ര്യയുടെ ഭേദമാണ് ഇതിന്നുള്ള പ്രധാനമായ കാര ണം എന്നാണ്. നമുക്കു നിയമേന ആചരിക്കേ ണ്ടതിന്നു മതസംബന്ധമായും, കുടുംബസംബന്ധ മായും സമുദായസംബന്ധമായും ചില വ്യവസ്ഥക ളെല്ലാം നമ്മുടെ പൂർവ്വന്മാർ ചെയ്തു വെച്ചിട്ടുണ്ട് . ഈ വക വ്യവസ്ഥകളെല്ലാം വൈദ്യവിധിയും,
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |