ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
36 ----
ണക്കു വേണ്ടി നാലു കാതമല്ല, അധിലധികവും വഴി നടക്കുവാൻ നമ്പൂതിരിമാർക്ക് ഒരു കൂസലുമി ല്ലായിരുന്നു ഒരു മാസത്തിൽ വ്രതോപവാസാദിക ളെക്കൊണ്ട് 'ഇരുപത്തെട്ടു പട്ടിണിയും തണ്ടേകാദ ശിയും' ആയിട്ടാണിവർ കഴിഞ്ഞിരുന്നതെന്നു ത ന്നെ പറയാം. ശീ.താഷ്ണങ്ങളുടെ ശക്തി അവർക്കു ശൈശവം മുതൽക്കേ പരിചയമാണ്. ചില്ലറയാ യ ശല്യങ്ങൾക്കൊ, സങ്കടങ്ങൾക്കൊ അവരുടെ മ നസ്സിനെ ഇളക്കുവാൻ ഒരിക്കലും കഴിഞ്ഞിരുന്നില്ല. ചുരുക്കി പറയുന്നതായാൽ കായികമായും, മാന സികമായുമുള്ള ശക്തി പണ്ടുള്ളവർക്കു ധാരാളമുണ്ടാ യിരുന്നു എന്നു പറഞ്ഞാൽ മതിയല്ലൊ. എന്നാൽ ഇന്നത്തെ ചെറുപ്പക്കാരുടെ കഥ വലരെ വ്യത്യാസ പ്പെട്ടിരിക്കുന്നു. അല്പമെങ്കിലും അദ്ധ്വാനിപ്പാനോ, സങ്കടങ്ങൾ സഹിപ്പാനോ തീരെ ശേഷിയില്ലാത്ത വരാണ് ഇന്നത്തെ ആളുകളിൽ അധികഭാഗവും. വെളിച്ചമാകുമ്പോഴക്കും കറപ്പി കിട്ടിയില്ലെങ്കിൽ പ്രാണൻ പൊയ്പോകും. വണ്ടി കുടാതെ ഓടി വെ പ്പാൻ വയ്യ. നാഴിയായി വെച്ച കഴിക്കണമെങ്കിൽ പരാശ്രയം വേണം. കുറച്ചു തണുപ്പോ, ചൂടൊ ത ട്ടുമ്പോഴക്കും ജലദോഷമായി, പനിയായി, തല വേദനയായി. എന്തെല്ലാം ഉപദ്രവങ്ങളാണെന്നു പറഞ്ഞാൽ അവസാനമില്ല. അടക്കവും ഒതുക്ക വും ഇന്നത്തെ ഉണ്ണിനമ്പൂതിരിമാർക്കു എത്രകണ്ടു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |