ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
--- 82 ---
രെ നല്ല നിലയിലായിരുന്നു എന്നും, ഇപ്പോൾ അ തു വലരെ ദുഷിച്ചു പോയിട്ടുണ്ടെന്നു, അതിന്നുള്ള നിവൃത്തിമാർഗ്ഗങ്ങൾ ഇന്നിന്നവയാണെന്നും ഒരുവി ധം അറിവാനിടയായിട്ടുണ്ടെന്നു വിസ്വസിക്കുന്നു.
ഉപസംഹാരം -------------------- ഒടുവിൽ രണ്ടുവാക്കു കൂടി ഇവിടെ പരഞ്ഞ് ഈ പ്രബന്ദം അവസാനിപ്പിക്കാം. നമ്പൂതിരി മാർ ഓരോ പരിഷ്കാരങ്ങൾ ഏർപ്പെടുത്തുമ്പോൾ ഒരു കാര്യം പ്രത്യേകം സൂക്ഷിക്കണം. പരിഷ്കാരം അവരുടെ പരിശുദ്ധമായ പവയ ജീവിതമാതൃകയ്ക്കു ഒരിക്കലും കേടു പാറുന്ന വിധത്തിലായിപ്പോകരു ത് ; ഇപ്പോഴത്തെ ശ്രമമെല്ലാം അതിനെ രക്ഷി ക്കുവാൻ വേണ്ടി മാത്രമാണെന്നുള്ള വിചാരം എ പ്പോഴും ഉണ്ടായിരിക്കണം. പരിസുദ്ധി, ശാന്തത മുതലായ ആത്മീയഗുണങ്ങളാണ് നമ്പൂതിരിമാരു ടെ ജീവിതോദ്ദേശ്യമെന്ന് അവരുടെ പുരാതനജീ വിതസമ്പ്രദായത്തെക്കുറിച്ചുള്ള വിവരണത്തിൽ നി ന്നു ഒരുവിദം മനസ്സിലാക്കുവാനിടയായിട്ടുണ്ടലോ. ആ ഉദ്ദേശത്തെ സാദിക്കുവാൻ കേവലം പഴയ സ മ്പ്രദായപ്രതാമം കാലംകൊണ്ടും കുറെ ബുദ്ധിമുട്ടാ യിത്തീർന്നിട്ടുള്ളതിനാൽ അതിനെ നിർത്തി വെക്കു വാൻ പുതുതായി ചില മാർഗ്ഗങ്ങളെല്ലാം അന്വേ ഷിക്കേണ്ടതായി വന്നിരിക്കുന്നു എന്നുമാത്രമല്ലാതെ പരിഷ്കാരങ്ങളൊന്നും പഴയ ജീവിതോദ്ദേസത്തെ ഒ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |