ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
--- 31 ---
ത്യങ്ങളെ നടത്തികൊടുക്കാത്തതിനാൽ നമ്പൂതിരി മാർക്കു നേരിട്ടിരിക്കുന്ന ബുദ്ധിമുട്ടുകലെക്കുറിച്ചാണ് പക്ഷേ, തേക്കൻദിക്കുകാർകാണ് തൽക്കാലം ഈ വക ഉപദ്രവങ്ങൾ വന്നുതുടങ്ങീട്ടുള്ളത്. എങ്കിലും കാലക്രമംകൊണ്ടും ഈവക ഉപദ്രവങ്ങൾ വടക്കോ ട്ടും കടന്നു തുടങ്ങുമെന്നുതന്നെ വിചാരിക്കണം. ഇ പ്പോൾ എല്ലാവരും സ്വാതന്ത്ര്യത്തെ മോഹിക്കുന്ന കാലമാണ്. പണ്ടത്തെപ്പോലെ അടിമപ്രവൃത്തിക ളും മറ്റും മലിൽഅധികകാലത്തോളം നടത്താൻ കഴിയുമെന്നു തോന്നുന്നില്ല. അതുകൊണ്ടു പരാ ശ്രയം കഴിയുന്നതും ചുരുക്കി വെക്കുന്നത് അത്യാവ ശ്യമായിട്ടുള്ളതാണ്. ഇങ്ങിനെ ഏതാനും ചിലസം ഗതികളാണ് തൽക്കാലം നമ്പൂതിരിമാരുടെ ദൃ ഷ്ടിയിൽ പതിയേണ്ടതായിട്ടുള്ളതെന്നാണ് എ ന്റെ താഴ്മയായ അഭിപ്രായം. ഇതിന്നുപുറമെവേ രെയും സമുദായപരിഷ്കാരസംബന്ധമായ പല സം ഗതികളും പറയേണ്ടതായിട്ടില്ലെന്നില്ല. പക്ഷെ ഇ പ്പോൾതന്നെ പ്രബന്ദം വിചാരിച്ചതിലധികം ദീർഗലിച്ചുപോയതുകൊമ്ടും, കലോചിതമായ വി ദ്യാബ്യാത്തോടുകൂടി ആവക പരിഷ്കാരങ്ങളെല്ലാം താനെ വിസ്തരിപ്പാൻ തുനിയുന്നില്ല. ഇത്രയും പ്രസ്താവിച്ചതിൽനിന്നും, നമ്പൂതി രിമാരുടെ പുരാതനമായ ജീവിതസമ്പ്രദായം വള
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |