ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
27 ---
ന്റെ ദോഷമാണ്. പലതടേയുംകൂടിയ ഒരു വ സ്തുവിന്മേൽ ഒരാൾ മാത്രം ഇങ്ങിനെ അതിരുക വിഞ്ഞ അധികാരവും, സ്വാതന്ത്രവും ഉണ്ടെന്നു വന്നാൽ എത്രതന്നെ സമ്മാർഗ്ഗധീരനായിരുന്നാലും അയാലുടെ സ്വഭാവം ഒന്നു മാറിപ്പോകുന്നതിൽ അത്ര അത്ഭുതപ്പെടുവാറില്ല. പണ്ടു സ്നേഹവും മേ ലുകീഴും മറ്റും ഉണ്ടായിരുന്നതിനാൽ ഈ ഒരു സ മ്പ്രദായം അത്ര ദോഷത്തെ ചെയ്തിരുന്നില്ലെന്നു മാ ത്രമല്ല, വലരെ ഗുണകാവുമായിരുന്നു. എന്നാൽ ഇന്നു ഈവക ഗുണങ്ങളെല്ലാം പോയി സ്വാത ന്ത്ര്യത്തിന്നു പ്രാധാന്യം വന്നുകൂടിയിരിക്കകൊണ്ടു ക കുടുംബഭരണവിഷയത്തിൽ കാരണവരുടെ അധി കാരത്തിന്ന് എന്തെങ്കിലും ചില വ്യവസ്ഥകൽചെ യ്യുന്നതു കുടുംബക്ഷേമത്തിന്ന് അത്യാവശ്യമായിട്ടു ള്ളതാണെന്നാണ് തോന്നുന്നത്. നമ്പൂതിരിമാരുടെ ചിലവ് ---------------------------------- നമ്പൂതിരിമാരുടെ ചിവവിന്റെ സംഗതിയും ഈ അവസരത്തിൽ വിസ്തരിക്കാൻ പാടുള്ളതല്ല. വരവു ചുരുങ്ങിയും ചിലവു വർദ്ധിച്ചുമാണ് അവരു ടെ ഇപ്പോഴത്തെ സ്ഥിതി. പരിഷ്കൃതരീതിയിലുള്ള ജീവിതസമ്പ്രദായം കൊണ്ടും, സാധനങ്ങളുടെ വി ല വർദ്ധിക്കകൊണ്ടും, മറ്റും നിത്യചിലവും, വിശേഷ ചിലവ്, എന്നീവക ചിലവുകൾ നിവൃത്തിപ്പാൻ വളരെ പ്രയാസമായിതീർന്നിരിക്കുന്നു. എന്നാൽ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |