ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൮ | സമുദായബോധം | |
ഇങ്ങിനെ പറഞ്ഞതുകൊണ്ടു സംസ്കൃതഭാഷ പഠിച്ചിട്ടു ആവശ്യമില്ലെന്നും ഇംഗ്ലീഷു മാത്രംപഠിച്ചാൽ മതിയെന്നും ഞാൻ പറയുന്നു എന്നു നിങ്ങൾ ഒരിക്കലും വിചാരിച്ചുപോകരുത് .
നാം നമ്മുടെ ജാതിധർമ്മാചാരങ്ങൾ അനുസരിച്ചു വേണ്ടവയെല്ലാം പഠിക്കേണമെന്നും ആ കൂട്ടത്തിൽ ഇം ഗ്ലീഷുഭാഷയും കൂടി അഭ്യസിക്കേണ്ടതാണെന്നും മാത്രമേ പറയുന്നുള്ളൂ. ഇതുകൾ എല്ലാം കൂടി പഠിക്കേണ്ടതിലേക്കു ഗവർമ്മേണ്ടിൽ നിന്നും പരോപകാരാർത്ഥമായി നടത്തിപ്പോ രുന്ന പാഠശാലകൾകൊണ്ടു മതിയാകാത്തതും അ ങ്ങിനെയുണ്ടെങ്കിൽ തന്നെയും നമ്മുടെ വേദപാഠം കഴിഞ്ഞിട്ടു വേണ്ടിവരുന്നതുകൊണ്ടു സാധാരണ പാഠശാലകളിൽ ചേർന്നു പഠിക്കുന്നതു വളരെ അസൌകര്യമായി തീരുന്നതും ആകയാൽ നമ്മുടെ വർഗ്ഗക്കാർക്കു പ്രത്യേകമായി ഒരു പാഠശാല നാം തന്നെ ശ്രമിച്ചുണ്ടാക്കേണ്ടതും ആയിരിക്കുന്നു.
എടപ്പള്ളി ശങ്കരരാജാ.
------------------------------
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Alfiyasalim എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |