സഭയെ പറ്റി ചിലചിന്തകൾ
ഖസൗകർയ്യങ്ങൾക്കു വേണ്ടി ഏർപ്പെടുത്തിയതാണെന്നു വിചാരിപ്പാൻ പല ന്യാങ്ങളും കാണുണ്ട്.
ഈ അടുത്ത കാലത്തു തുടങ്ങിയിട്ടുള്ള 'നമ്പൂതിരി സഭ'കൾക്കു മുമ്പും നമ്പൂതിരിമാർ 'സഭ' നടത്തിയിരുന്നുവെന്നും, അവർക്ക് അന്നു സഭമൂലം അളവറ്റ ഗുണങ്ങൾ സിദ്ധിച്ചിരുന്നു എന്നും എന്റെ ഈ ചെറിയ വിവരണത്തിൽ നിന്നു ഗ്രഹിച്ചിരിക്കുമല്ലൊ. പുരാതനകാലത്തെ 'നമ്പൂതിരിസഭ'കൾക്കു നാനാജാതിക്കാരും അധിവസിക്കുന്ന കേരളരാജ്യത്തെ മുഴുവൻ ഭരിക്കുവാൻ ത്രാണിയുണ്ടായിരുന്നുവെന്നും, ഇന്നത്തെ നമ്പൂതിരിസഭകൾക്കു ഓരോ വില്ലേജിലുള്ള നമ്പൂതിരിമാരെ മാത്രമെങ്കിലും ഇണക്കിക്കൊണ്ടുപോകുവാനും ഭരിക്കുവാനും മുൻകാ ലങ്ങളിലെപ്പോലെ ശക്തിയില്ലെന്നും വരുത്തുന്നതു വലിയ കഷ്ടമല്ലയോ? അങ്ങിനെ പാടുള്ളതല്ല! ഒത്തൊരുമിച്ചു പ്രവൃത്തിയെടുത്താൽ അപ്രകാരം വരുന്നതുമല്ല. നാം സ്ഥിരോത്സാഹത്തോടും, ഐകമത്യത്തോടും, സമുദായഭ്യുദയകാംക്ഷയോടും കൂടി പ്രവൃത്തിയെടുത്താൽ ഇമ്പല്ലെങ്കിൽ നാളെ നമ്മുടെ 'നമ്പൂതിരിയോഗക്ഷേമസഭയ്ക്കും തന്മൂലം നമുക്കും ഔന്നത്യം സിദ്ധിക്കുമെന്നതിൽ പക്ഷാന്തരമില്ലാ.
സഭയും അതിന്റെ ഇന്നത്തെ പ്രചാരവും.
സഭയ്ക്കു മുൻകാലങ്ങളിൽ അത്ര വലിയ ഒരു പ്രചാരമുണ്ടായിരുന്നെങ്കിലു ഇക്കാലത്തു അതിന്റെ സ്ഥിതി ഏതൊരു നിലയിലാണെന്നുകൂടി ഒന്നു പർയ്യാലോചിക്കേ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |